ചിത്രകൃത്തു്
ചിത്രം എഴുതുന്നവൻ
തൊടുകാര
വിവരണം: കനം കുറവാണെങ്കിലും വളരെ ഉറപ്പുള്ളതിനാൽ അത്ഭുതകരമാകുന്നു, എന്നു തൊടുകാരയെ സംബന്ധിച്ചു ചിത്രകൃത്തിന്റെ ശബ്ദാർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML