ചെമ്മു്
ഭംഗി
നന്മ, അനുഗ്രഹം
‘ഇങ്ങിനെനണ്ണുമ്പോൾചെമ്മുള്ളോരിമ്മിക്ക-
ല്ലങ്ങൊരുകോണത്തുകാണായ് വന്നു’
(കൃഷ്ണഗാഥ)
സ്വമ്മു്, സ്വത്തു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML