ചെമ്മുരിങ്ങ
ഒരുവക മുരിങ്ങമരം
വിവരണം: മുരിങ്ങയുടെ ഗുണംതന്നെ. വിശേഷിച്ചു വീക്കത്തിനു നന്നു്. പിത്തത്തെ കോപിപ്പിക്കയില്ല. പൂവു ചെമന്നിരിക്കും. സംസ്കൃതത്തിൽ – രക്തശിഗ്രു. തമിഴിൽ – ചെമ്മുരുങ്കൈ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML