നിപാനം
കിണറ്റുകരെയുള്ള കൽത്തൊട്ടി
വിവരണം: നിയതമായി ഇതിൽ ജലം പാനംചെയ്യപ്പെടുന്നതിനാൽ ഈ പേരുണ്ടായി. പശുക്കൾക്കു കുടിപ്പാനായി കിണറു് കുളം മുതലായതിനരികെ കല്ലുതൊട്ടി വയ്ക്കുക പതിവാണല്ലൊ.
കുടിക്കുക
കിണറു്
പാൽ കറക്കുന്ന പാത്രം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML