നിബന്ധം
കെട്ടു്, ഉറപ്പിപ്പു്
മഹോത്സാഹം
കവിതകെട്ടുക, ഗ്രന്ഥമെഴുതുക
നിരോധം
മൂത്രം അടയ്‌പു്
വിലങ്ങു്, ചങ്ങല
ആദിമൂലം, കാരണം
പാട്ടു്, പാടുക
സംക്ഷേപം, സംഗ്രഹം
വസ്തുദാനം
മലമൂത്രനിരോധം
മേൽവയർ വീർപ്പു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML