നിബന്ധനം
കെട്ടു്
കവിത
ചേർത്തുണ്ടാക്കുക
പണിയുക
നിരോധം
ഊന്നു്, താങ്ങു്
സംബന്ധം, ചേർച്ച
ആദിമൂലം, കാരണം
യാദൃച്ഛികം
ഇരിപ്പിടം
ചട്ടം
ഗ്രന്ഥമെഴുത്തു വാക്കുകളുടെ പ്രയോഗരീതി
വീണയുടെ ആപ്പു്
വിവരണം: വീണയുടെ കമ്പി കെട്ടിമുറുക്കുവാനുള്ള പ്രദേശം എന്നർത്ഥം.
ഭാഷ്യം
വിലങ്ങു്, ചങ്ങല
വസ്തുദാനം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML