നീറ്റുശരക്കോൽ
ഒരു തൈ
വിവരണം: ഇതു ചെറിയ ചോളംപോലെയിരിക്കും. പിത്തത്തിനും തണ്ണീർ ദാഹത്തിനും നന്നു്. ഇല തിന്നാൽ പശുക്കൾക്കു ബലം കുറയും. തണ്ടിന്റെ പുറം എഴുത്തുകോലിനു കൊള്ളാം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML