മടങ്ങുന്നു
തോല്ക്കുന്നു, തോറ്റു പിൻമാറുന്നു
നിവിർന്നിരിക്കുന്നു, കൈയും മറ്റും സന്ധിയിൽവച്ചു ഒരു വശത്തേക്കു വളയുന്നു
വസ്ത്രവും മറ്റും മടക്കപ്പെട്ടതായി തീരുന്നു
വാളിന്റേയും മറ്റും മൂർച്ചയുള്ള ഭാഗം അല്പം പരക്കുന്നു
ഇരട്ടിയാകുന്നു
തിരിയെ വരുന്നു
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML