മടക്കുന്നു
വസ്ത്രം, കടലാസു മുതലായവയെ മുറിക്കാതെയും ചുരുട്ടാതെയും ഭംഗിയിൽ ചെറുതാക്കുന്നു. മടക്കുവരുത്തി വെക്കുന്നു
നിവിർന്നിരിക്കുന്ന കൈയുടെയും മറ്റും സന്ധിയിൽ വെച്ചു് ചുരുക്കുന്നു
തോല്പിക്കുന്നു
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML