മത്തൻ
മദിച്ച ആന, മദംപൊട്ടിയ ആന
മദിച്ചവൻ
മത്തങ്ങാ
പോത്തു്
വിവരണം: മദ്യം മുതലായവ കൊണ്ടു മത്തനായിട്ടുള്ളവന്റെ പേർ – മത്തൻ, ശൗണ്ഡൻ, ഉൽക്കടൻ, ക്ഷീബൻ.
ഭ്രാന്തൻ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML