മത്തകാശിനീ
ഉത്തമ സ്ത്രീ
ഭംഗിയും വശീകരണശക്തിയുമുള്ളവൾ
വിവരണം: മദ്യപാനം ചെയ്യാതെതന്നെ മത്തയേപ്പോലെ ശോഭിക്കുന്നവൾ എന്നർത്ഥം. ‘മത്തകാസിനി’ എന്നും‌ കാണുന്നുണ്ടു്. അതിനു മത്തയെപ്പോലെ ഗമിക്കുന്നവൾ എന്നു ശബ്ദാർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML