മാഗധി
കുറുമുഴിമുല്ല
വിവരണം: മഗധദേശത്തുണ്ടായതു എന്നർത്ഥം.
ഒരു ഭാഷ
മഗധരാജാവിന്റെ പുത്രി
മഗധദേശത്തെ രാജസ്ത്രീ
തിപ്പലി
പന്നിക്കിഴങ്ങു്
പഞ്ചാര
ചിറ്റേലം
ഒരു നദി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML