മാഘം
മകരമാസത്തിന്നും കുംഭമാസത്തിന്നും കൂടി പറയുന്ന പേർ
വിവരണം: പാപം ഇല്ലാത്തതു് എന്നർത്ഥം.
ശിശുപാലവധം എന്ന കാവ്യം. (മാഘൻ എന്നതു നോക്കുക)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML