മാഘൻ
ഒരു പ്രസിദ്ധ കവി
വിവരണം: മാഘം (ശിശുപാലവധം) കാവ്യം ഇദ്ദേഹത്തിന്റെ കൃതിയാണു്.
‘ഉപമാ കാളിദാസസ്യ
ഭാരവേരർത്ഥഗൗരവം,
ദണ്ഡിനഃ പദലാളിത്യം
മാഘേ സന്തിത്രയോഗുണാഃ’
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML