വാതായനം
കിളിവാതിൽ. കാറ്റിനു അകത്തുകടപ്പാനുള്ള മാർഗ്ഗം എന്നർത്ഥം
‘പ്രാസാദം തന്നിലേ വാതായനങ്ങളും’
(കൃഷ്ണഗാഥ)
കാറ്റുകൊള്ളുന്നതിനിരിക്കുന്ന മണ്ഡപമോ കൂടാരമോ
കുതിര
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML