വാതികയോനികന്ദം
ഒരു രോഗം. (യോനിവ്യാപന്നിദാനത്തിൽപ്പെട്ടതാണ്‌)
വിവരണം: വാതംകൊണ്ടുണ്ടാകുന്ന യോനികന്ദം രൂക്ഷമായിട്ടും വർണ്ണഭേദത്തോടും പൊട്ടലോടുകൂടിയുമിരിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML