വാതിൽ
ഭവനം മുതലായതിൽ കേറുവാനും മറ്റുമുള്ള വഴി
കതകു്
വിവരണം: (വാ + ഇൽ = വാതിൽ = ഗൃഹം. ഗൃഹത്തിന്റെ വായു്).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML