പേരരത്ത
ഒരുവക അരത്ത
വിവരണം: പേരരത്തക്ക ചിറ്റരത്തയുടെ ഗുണമാണുള്ളതു്. വിശേഷിച്ചു് വിഷത്തിനു നന്നു്. സംസ്കൃതം: ഗന്ധനാകുലീ.തമിഴ്: പേർഅരത്തൈ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML