പത്തങ്ങം
ചപ്പങ്ങം
വിവരണം: ഇതു് ഒരു ചന്ദനഭേദമാണു്. കഫം, പിത്തം, രക്തദോഷം മുതലായവയ്ക്കു നന്നു്. ഇതിന്റെ കാതൽ ചെമപ്പുനിറമാണു്. വസ്ത്രരാഗത്തിനു് ഉപയോഗപ്പെടുന്നു. സംസ്കൃതം: പതംഗം.തമിഴ്: ചപ്പങ്കി.
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML