പത്താക്കു്
ഒരുവക നാണയം
വിവരണം: പൊൻപത്താക്കു്, വെള്ളിപ്പത്താക്കു്, തടിപ്പത്താക്കു് , തലപ്പത്താക്കു് മുതലായവ. ഇതു് റോമാരാജ്യത്തുള്ള ഒരു നാണയമാകുന്നു. കേരളത്തിൽ വന്നതു് അവിടെ നിന്നാണു്.
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML