പത്തനം
ഭവനം
പട്ടണം, രാജധാനിയുള്ള നഗരം, തലസ്ഥാനം
വിവരണം: അങ്ങുമിങ്ങും നിന്നു ജനങ്ങൾ ഇവിടെ പതന്തി (വന്നുചേരുന്നു). അതിനാൽ ഈ പേരുണ്ടായി.
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML