അച്ഛന്ന
adj.
ഛന്നം (മറച്ചതു്) അല്ലാത്ത
‘അച്ഛന്നഗർവമിതുചെയ്തതുകൊണ്ടെനിക്ക
ല്ലച്ഛന്നുമുണ്ടുകുറവെന്നഴലേറിടുന്നു’
(ദേവയാനീപരിണയം മണിപ്രവാളം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML