എണ്ണ
എള്ളിൽനിന്നെടുക്കുന്ന തൈലം
വിവരണം: എണ്ണ = എള്ളിലെ നൈ.
വല്ലതിന്റേയും തൈലം
വിവരണം: വൃക്ഷങ്ങളുടെയും ചെടികളുടെയും അരിയോ കായൊ തടിയൊ വെന്തൊ വാറ്റിയൊ ആട്ടിയൊ എടുക്കുന്നതാണു് തൈലം. മൃഗങ്ങളുടെ മാംസം, കൊഴുപ്പു്, മജ്ജ മുതലായവയിൽ നിന്നും തൈലമെടുക്കാം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML