കാടയടിയാൻ
ഒരു പക്ഷി
വിവരണം: ഇതു മിക്കവാറും കാട്ടിൽ സഞ്ചരിക്കുന്നതാണു്. കാടപ്പക്ഷിയുടെ മാംസത്തിന്റെ ഗുണംതന്നെ ഇതിന്റെ മാംസത്തിനുമുള്ളതു്. രൂക്ഷമാണു്. തമിഴിൽ വിച്ചുള്ളി.
പര്യായങ്ങൾ:
വർത്തികം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML