കുറുക്കൻ
കുറുനരി
കൂകുന്ന ഒരു കാട്ടുജന്തു
ഊളൻ
വിവരണം: (നായാട്ടു പേർ – ആട്ടിക്കടിയൻ).
പര്യായങ്ങൾ:
ശിവ
ഭൂരിമായൻ
ഗോമായു
മൃഗധൂർത്തകൻ
സൃഗാലൻ
വഞ്ചകൻ
ക്രോഷ്ടാവു്
ഫേരു
ഫേരവം
ജംബുകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML