ചണം പുല്ലു്
ഒരുവകപ്പുല്ലു്
വിവരണം: പശുക്കൾക്കു പാൽ വർദ്ധനക്കും ബലത്തിനും നന്നു്. സംസ്കൃതത്തിൽ – ‘ചംണികാ’.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML