ചെമ്മീൻ
ഒരുവക മീൻ
കൊഞ്ചു്
വിവരണം: ചെമ്മീനിന്റെ മാംസം മൂന്നുദോഷങ്ങളേയും‌ കോപിപ്പിക്കും . മത്സ്യങ്ങളിൽ വച്ചു ചീത്തയാണു്. വലുതും ചെറുതുമുണ്ടു്. ഇംഗ്ലീഷിൽ – (Shrimp) ഷ്റിമ്പു്.
പര്യായങ്ങൾ:
നളമീനം
ചിളിചിമം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML