ചെമ്മരം
ഒരു വൃക്ഷം
വിവരണം: ഇതു പ്ലീഹ, യകൃത്തു്, വിഷം, ഉദരം, ഗുല്മം, കർണ്ണരോഗം, രക്തദോഷം, കൃമി, നേത്രരോഗം‌, വ്രണം ഇവക്കു നന്നു്.
പര്യായങ്ങൾ:
രോഹി
രോഹിതകം. പ്ലീഹശത്രു
ദാഡിമ പുഷ്പകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML