തേൻ
ഈച്ച പൂക്കളിൽനിന്നു ശേഖരിച്ചു വയ്ക്കുന്ന മധു
വിവരണം: തേൻ — കഫം, പിത്തം, കുഷ്ഠം, ചുമ, അർശസ്സു്, ഛർദ്ദി, ഇക്കിൾ മുതലായവക്കു നന്നു്. സ്വരത്തേ നന്നാക്കും മലത്തെ പിടിക്കും. തേനോടു സമം നെയ് ചേർത്തു ഭക്ഷിക്കരുതു്. നെയ് ചേർത്തുഭക്ഷിച്ചു പിന്നാലെ ജലം കുടിക്കുന്നതു വലിയ ദോഷം.
പര്യായങ്ങൾ:
മധു
ക്ഷൗദ്രം
മാക്ഷികം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML