തേനീത്ത
മധുരമുള്ള ഒരു വക ഈത്ത
വിവരണം: ഇതിന്റെ പഴുത്ത കായ് ഹൃദ്യമാണു്. നാട്ടിൽ ബാസ്രാഈത്തപ്പഴം എന്നു പറയുന്നു.സംസ്കൃതം: മധുഖർജ്ജൂരി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML