മുകുഷ്ഠകം
കാട്ടുപയറു്
മങ്കട്ടപ്പയറു്
വിവരണം: അലങ്കരിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം. മകുഷ്ടം എന്നുമാവാം. (മകുഷ്ടകം എന്നു ‘ട’കാരമായും ആവാമെന്നു അഭിപ്രായം കാണുന്നു).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML