മുകുന്ദം
വൈശ്രവണന്റെ ഒമ്പതു നിധികളിൽ ഒന്നു്
വിവരണം: മനോഹരമായിരി ക്കുന്നതു്, ദാരിദ്ര്യമോക്ഷത്തെ ചെയ്യുന്നതു് ഇങ്ങനെ ശബ്ദാർത്ഥങ്ങൾ.
കുന്തുരുക്കം
വിവരണം: രോഗമുക്തിയെ ദാനം ചെയ്യുന്നതു് എന്നർത്ഥം.
രസം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML