മുകുളം
വിടർന്നുതുടങ്ങിയ മൊട്ടു്
വിവരണം: മൊട്ടു് എന്നുള്ള അവസ്ഥയെ ഉപേക്ഷിക്കുന്നതു് എന്നർത്ഥം. മുകുളം എന്നതിനു മൊട്ടു് എന്നാണു് സാധാരണ അർത്ഥം കാണുന്നതു്. എന്നാൽ വിടർന്നതിന്റെ ശേഷം ചിലപ്പോൾ കൂമ്പിപ്പോവുക പതിവുണ്ടു്. അങ്ങിനെയുള്ള ‘മൊട്ടു്’ ആയിരിക്കണം. മൊട്ടിന്റെ ആകൃതിയിൽ നിൽക്കുന്ന പുഷ്പത്തിനും ‘മുകുളം’ എന്നു പറയാം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML