മുകുരം
മുഖക്കണ്ണാടി
വിവരണം: തേജസ്സിനെ മോചിക്കുന്നതു്, സദാ തേജസ്സിനെ പുറപ്പെടുവിക്കുന്നതു് ഇങ്ങനെ ശബ്ദാർത്ഥങ്ങൾ. മകരം‌ എന്നുമാവാം.
കുശവന്റെ കലം മനയുന്ന യന്ത്രത്തിന്റെ പിടി
ഇലഞ്ഞി
ലന്തമരം
വള്ളിമുല്ല
താന്നി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML