ശബ്ദതാരാവലി
മഞ്ഞു്
പുകപോലെ കാണുന്നതായ ഒരുമാതിരി വെള്ളത്തുള്ളിക്കൂട്ടം
പനിവെള്ളം
വിവരണം: മഞ്ഞിൻകൂട്ടം = ഹിമാനീ, ഹിമ സംഹതി.
പര്യായങ്ങൾ:
പ്രാലേയം
മിഹികാ
അവശ്യായം
നീഹാരം
തുഷാരം
തുഹിനം
ഹിമം.
മഞ്ഞപ്പീരം
മഞ്ഞപ്പൂന്തുകിൽ
മഞ്ഞപ്പൂമരം
മഞ്ഞയടയ്ക്കാമണിയൻ
മഞ്ഞളിക്കുന്നു
മഞ്ഞളിപ്പു
മഞ്ഞൾ
മഞ്ഞു്
മട
മടകൂട്ടുക
മടക്കം
മടക്കുകത്തി
മടക്കുന്നു
മടക്കുമണ്ട
മടക്കുവാതിൽ
മടക്കു്
മടക്കോല
മടക്കോലക്കാരൻ
മടങ്ങുന്നു
മടങ്ങു്
മടച്ചിൽ
മടന്ത
മടപ്പള്ളി