മത്ത
ഒരുമാതിരി കറിസ്സാധനവള്ളി
സമവൃത്തത്തിൽപെട്ട ഒരു വൃത്തം
വിവരണം: അക്ഷരം-൧൦ ‘മത്താവൃത്തം മഭസഗ ചേർന്നാൽ’.
ലഹരിയുള്ള ഒരു വക മദ്യം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML