അക്ഷമൻ
അശക്തൻ
സഹനശക്തിയില്ലാത്തവൻ
‘അക്ഷഹൃദയം വശമായ് വരും തവ
അക്ഷമനാം കലിയുമന്നൊഴിയും’
(നളചരിതം കഥകളി)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML