കാട
ഒരു പക്ഷി
വിവരണം: ഇതിന്റെ മാംസം വാതം, പിത്തം, കഫം, ജ്വരം ഇവയെ ശമിപ്പിക്കും. ബ ലത്തെയും അഗ്നിയേയും വർദ്ധിപ്പിക്കും. പുഷ്ടിയെ ഉണ്ടാക്കും. അധികം രുചികരമാണു്. ശീതവീര്യമത്രേ. തമിഴിൽ – കാടൈ. ഇംഗ്ലീഷിൽ – (Quail) ക്വൈൽ
പര്യായങ്ങൾ:
വർത്തകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML