ചണ
ഒരു ചെടി
വക്കു്
വിവരണം: (വാതകഫങ്ങൾക്കു നന്നു്, ഛർദ്ദിയെ ഉണ്ടാക്കും. തൊലി ചരടിനു കൊള്ളാം. വളരെ ബലമുള്ളതാണു്. ശണം എന്നതാണു ചണം എന്നായതു്.)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML