ചിറ്റമൃതു്, അമൃതു്
ഒരു മരുന്നുവള്ളി
വിവരണം: (ചിറ്റമൃതു അനേകം രോഗങ്ങൾക്കു നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. മലം പിടിത്തമുള്ളതാണു്. ആയുസ്സു്, ബുദ്ധി, ബലം, അഗ്നി ഇവയെ വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ – ഗുഡു (ള) ചി. തമിഴിൽ – ചിന്തിൽകൊടി.)
പര്യായങ്ങൾ:
വത്സാദനി
ഛിന്നരുഹ
ഗുള ചി
തന്ത്രിക
അമൃത
ജീവന്തിക
സോമവല്ലി
വിശല്യ
മധുപർണ്ണി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML