ചിറ്റമ്മ
അമ്മയുടെ അനുജത്തി
വിവരണം: ചിറ്റമ്മയുടെ മകൻ = മാതൃഷ്വസേയൻ, മാതൃഷ്വസ്രീയൻ.
അച്ഛന്റെ അനുജന്റെ ഭാര്യ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML