ചിറ്റരയാൽ
ഒരു വൃക്ഷം
വിവരണം: കഫം, പിത്തം, കൂട്ടുവിഷം, രക്തദോഷം ഇവയ്ക്കു നന്നു്. അരയാലിനേക്കാൾ ചെറുതാകയാൽ ‘ചിറ്റരയാൽ’ എന്നു പറയുന്നു. സംസ്കൃതത്തിൽ – നന്ദീ വൃക്ഷം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML