ചിറ്റരത്ത
ഒരങ്ങാടിമരുന്നു്
വിവരണം: ഇതു പല രോഗങ്ങളെ ശമിപ്പിക്കും. ഇതിന്റെ ഇല ചെമന്നിരിക്കും. കിഴങ്ങിനു നല്ല ഗന്ധം കാണും. സംസ്കൃതത്തിൽ – നാകുലി. തമിഴിൽ – ചിറുസർപ്പാക്ഷി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML