ചെമ്പോത്തു്
ഒരു ചെമന്ന പക്ഷി
ഉപ്പൻ
വിവരണം: മാംസം – വാതം, നേത്രരോഗം മുതലായവയ്ക്കു നന്നു്. സംസ്കൃതത്തിൽ – ഭരദ്വാജം. തമിഴിൽ – ചെമ്പോത്തു്. ഇംഗ്ലീഷിൽ – (Snake bird) സ്നേക്ക്ബേഡ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML