അകല്യ
adj.
കലാവിദ്യകളിൽ നൈപുണ്യമില്ലാത്ത
രോഗമുള്ള
വിദ്യാവ്യുൽപത്തിയില്ലാത്ത
നിർവ്യാജമായ
സന്തോഷത്തെ നൽകുന്ന സ്ഥിതിയല്ലാത്ത
ശുഭമല്ലാത്ത
ഊമയല്ലാത്ത
തയാറല്ലാത്ത (കല്യ=കുശലിനി)
ശുഭവതി)
‘കല്യാ ദൈവാൽ കഥമപിസമുൻ-
മൂലിതസ്വാന്തശല്യാ’
‘കല്യൻ ഹൂണപ്രവരനൊരുവൻ
കാരുധൗരേയനാരാൽ’
(മയൂരസന്ദേശം)
‘ഉൽക്കുർഷാൽ തരുഭടരെപ്പരം വിറപ്പി–
ച്ചക്കല്യൻ നൃപനുടെ മട്ടിലാഗമിച്ചു’
(രുഗ്മാംഗദചരിതം മഹാകാവ്യം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML