അകല്ക്കന
adj.
വിനയമുള്ള
മനസ്സിൽ ഗർവമായ ദോഷം ഇല്ലാത്ത
പാപമില്ലാത്ത
‘അകല്ക്കനോ നിരാരംഭഃ’
(ഭഗവദ്ഗീത)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML