അകല്പിത
adj.
കല്പിക്കപ്പെട്ടതല്ലാത്ത
ഉണ്ടാക്കപ്പെട്ടതല്ലാത്ത
ഉപദേശിക്കപ്പെട്ടതല്ലാത്ത
നിശ്ചയിക്കപ്പെട്ടതല്ലാത്ത
വിചാരിക്കപ്പെട്ടതല്ലാത്ത
‘കമ്പിൽകല്പിതവല്ക്കലസ്യ ച തരോർ–
മ്മൂലേ ചികിര്‍ഷ്യാമ്യഹം’
(അഭിജ്ഞാന ശാകുന്തളം)
വിവരണം: ഇവിടെ കല്പിതശബ്ദത്തിനു ‘തൂക്കപ്പെട്ട’ എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML