അകല്മഷ
adj.
കല്മഷം (പാപം) ഇല്ലാത്ത
ദൗഷ്ട്യമില്ലാത്ത
അഴുക്കില്ലാത്ത
‘കാലേകല്മഷഹീനനായ മകനെ-
പ്പൊറർക്കനെ പ്രാചിപോൽ
ബാലേ നീമമ വിപ്രയോഗകൃതമാ
മാലേതുമാലോചിയാ’
(അഭിജ്ഞാന ശാകുന്തളം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML