തേറുന്നു
വിശ്വസിക്കുന്നു
താനുടനസുരനേകൊന്നുവീണ്ടവസ്ഥകൾ
തേറുമാറരുൾചെയ്തെന്നാശു...’
(ഭാഗവതം).
വർദ്ധിപ്പിക്കുന്നു
വണ്ണംവയ്ക്കുന്നു
ആശ്വാസപ്പെടുന്നു
സൗഖ്യമാകുന്നു
വിചാരിക്കുന്നു
ധരിക്കുന്നു
അറിയുന്നു
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML