തേറ്റാംപരൽ
വെള്ളം തെളിക്കുന്നതിനുള്ള ഒരുവക കുരു
വിവരണം: തേറ്റാംപരൽ — വാതം, കഫം, പ്രമേഹം, അശ്മരി, വിഷം, ശിരോരോഗം മുതലായവക്കു നന്നു്. വെള്ളത്തിനുള്ള അഴുക്കിനെ കളഞ്ഞു തെളിയിക്കും. ഫലവർഗ്ഗത്തിൽ പെട്ടതാണു്. സംസ്കൃതം: കതകം.തമിഴ്: തേറ്റാങ്കൊട്ടൈഇംഗ്ലീഷ്: Clearing nut.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML